All Posts



പല പല ഗാന്ധിമാര്‍ 


ലോകത്ത് അറിയപ്പെടുന്ന ഗാന്ധിമാര്‍ .( ആഫ്രിക്കന്‍ ഗാന്ധി,ആധുനിക ഗാന്ധി,etc..)




സ്വാതന്ത്ര്യസമരകാലത്തെ പത്രങ്ങള്‍ പത്രാധിപര്‍ 


സ്വാതന്ത്ര്യസമരകാലത്തെ പത്രങ്ങളും അവയുടെ പത്രാധിപരും.

ഇവര്‍ ഇവിടെ ഉറങ്ങുന്നു...

ഇന്ത്യയിലെ പ്രധാനപ്പെട്ട നേതാക്കളുടെ സമാധിസ്ഥലങ്ങള്‍ .




സെപ്തംബര്‍ 18 അന്താരാഷ്ട്ര മുളദിനം


ആഹാരം മുതല്‍ ഔഷധം വരെ നല്‍കി മനുഷ്യജീവിതത്തെ സഹായിക്കുന്ന സസ്യങ്ങളിലൊന്നാണ് മുള. മുളയുടെ പരിസ്ഥിതി പ്രാധാന്യം പ്രചരിപ്പിക്കുന്നതിന് വേണ്ടി അന്താരാഷ്ട്രതലത്തില്‍ സെപ്തംബര്‍ 18 മുളദിനമായി ആചരിക്കുന്നു.

ഭൂമിക്കായ് ഒരു ദിവസം..

മോണ്‍ട്രിയല്‍ ഉടമ്പടിയുടെ സ്മരണാര്‍ഥം സെപ്തംബര്‍ 16 ഓസോണ്‍ ദിനമായി ആചരിക്കാന്‍ 1994 ഡിസംബര്‍ 19 ഐക്യരാഷ്ട്ര സഭ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഓസോണ്‍ പാളിയെ സംരക്ഷിക്കാനും ജനങ്ങളെ ബോധവത്കരിക്കാനുമാണ് ഇങ്ങനെ ഒരു ദിവസം ആചരിക്കുന്നത്.














2 comments:

LinkWithin

Thanks.