Oct 4, 2012

ഗൂഗിളിനേയും തോല്‍പ്പിച്ച് ഫെയ്‌സ്ബുക്ക്..!!!


ഗൂഗിളിനേയും തോല്‍പ്പിച്ച് ഫെയ്‌സ്ബുക്ക്..!!!



ഗൂഗിളും ഫെയ്‌സബുക്കും തുടക്കം മുതലേ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാവരും ഫെയ്‌സ്ബുക്കോ ഗൂഗിളോ തുറക്കാതിരികകാറില്ല എന്നാണ് ഈയടുത്ത് കണ്ടെത്തിയത്. ഇന്റെര്‍നെറ്റ് എന്ന് പറയുന്നത് ഗൂഗിളും ഫെയ്‌സ്ബുക്കുമാണെന്ന് വിചാരിക്കുന്നവരുമുണ്ട്. 

ഗൂഗിള്‍ അത് തുടങ്ങി കുറച്ച് കാലം കഴിഞ്ഞത് മുതല്‍ ലോകത്തെ No.1 വെബ്‌സൈറ്റായി തുടരുകയായിരുന്നു. അലക്‌സ (വെബ്‌സൈറ്റുകളുടെ റാങ്ക് കണക്കാക്കുന്ന സൈറ്റ്) തുടങ്ങിയത് മുതല്‍ ഇത് വരെ ഗൂഗിളിനാണ് ഒന്നാം റാങ്ക്. ഫെയ്‌സ്ബുക്ക് രണ്ടാമതും. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഫെയ്‌സ്ബുക്കാണ് ഇപ്പോള്‍ ലോകത്തെ No.1 സൈറ്റ്. അലെക്‌സയുടെ പുതിയ കണക്കുപ്രകാരമാണിത്. പക്ഷെ അമേരിക്കയിലിപ്പോഴും ഗൂഗിള്‍ തന്നെയാണ് ഒന്നാമന്‍.


ഫെയ്‌സ്ബുക്കിന് അല്ലെങ്കിലെ ഇപ്പോള്‍ നല്ല കാലമാണ്. കാരണം ഫെയ്‌സ്ബുക്കിന് ഒരു ബില്ല്യണ്‍ ആക്ടീവ് യൂസേഴ്‌സ് ഉണ്ടെന്നാണ് ഫെയ്‌സ്ബുക്ക് CEO മാര്‍ക്ക് സക്കന്‍ബര്‍ഗ് ഇന്നറിയിച്ചത്. 2008 ലാണ് ഫെയ്‌സ്ബുക്കാ 100 മില്ല്യണ്‍ തികച്ചത്. അങ്ങനെ നോക്കുമ്പോള്‍ വലിയ വളര്‍ച്ചയാണ് ഫെയ്‌സ്ബുക്കിന് ഉണ്ടായിട്ടുള്ളത്.

5 comments:

  1. സാംസങ്ങും ആപ്പിളും പോലെ ഇന്റെര്‍നെറ്റിലെ ബദ്ധവൈരികളാണ് ഗൂഗിളും ഫെയ്സ്ബുക്കും. അതുകൊണ്ട് തന്നെ ഗൂഗിളിന് വലിയൊരു തിരിച്ചടിയാണിത്....

    ReplyDelete
  2. ഫേസ്ബുക്ക്‌ അടിച്ചു കയറി എന്ന് പറഞ്ഞാല്‍ മതിയല്ലോ ..

    ReplyDelete
  3. iniyum valaratte nammude swantham FACEBOOK :)

    ReplyDelete
  4. കൊള്ളാം നീ പുലിയാണ് കേട്ടൊ !!

    Find some useful informative blogs below for readers :
    Health Kerala
    Malabar Islam
    Kerala Islam
    Earn Money
    Kerala Motors
    Incredible Keralam
    Home Kerala
    Agriculture Kerala
    Janangalum Sarkarum
    Keralaa

    ReplyDelete

LinkWithin

Thanks.