Aug 15, 2012

ഗാന്ധിജിയുടെ അത്യപൂര്‍വ്വ ചിത്രങ്ങള്‍ !!!

ആദ്യമായി എല്ലാവര്‍ക്കും എന്റെ ഹൃദ്യമായ സ്വാതന്ത്രദിനാശംസകള്‍ .....



നമുക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിച്ച നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ അത്യപൂര്‍വ്വങ്ങളായ ചിത്രങ്ങളാണ് ഞാനിവിടെ നല്‍കുന്നത്. രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഈ ദിനത്തില്‍ അങ്ങേക്ക് പ്രണാമം.....





















3 comments:

LinkWithin

Thanks.