Jul 23, 2012

ഫെയ്സ്ബുക്കില്‍ ഒരുഗ്രന്‍ മാജിക്.....


കഴിഞ്ഞ തവണ ഫെയ്സ്ബുക്കിനെക്കുറിച്ചാണല്ലോ  ഞാന്‍ പറഞ്ഞരിന്നത്. അത് കുറേ പേര്‍ക്ക് ഉപകാരപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം. ഇത്തവണ ഒരുഗ്രന്‍ ഫെയ്സ്ബുക്ക് ടിപ്പാണ് ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. (മുമ്പൊന്ന് ഞാനിവിടെ പരിചയപ്പെടുത്തിയിരുന്നു. )



ഫെയ്സ്ബുക്കില്‍ ഒരു കുഞ്ഞന്‍ ട്രിക്ക്. നമ്മള്‍ ഫെയ്സ്ബുക്കില്‍ ചിത്രങ്ങള്‍ക്ക് മേലെ കഴ്സര്‍ എത്തിക്കുമ്പോള്‍ ചിത്രം ഓട്ടോമാറ്റികായി സൂം ആവുന്നു. ഇത് ലഭ്യമാക്കാന്‍ 


ഈ ലിങ്കില്‍ പോവുക. 


ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. 


ഫെയ്സ്ബുക്ക് പേജ് റീലോഡ് ചെയ്യുക



അപ്പോള്‍ എല്ലാവര്‍ക്കും റമദാന്‍ മുബാറക്





2 comments:

  1. ഗൂഗിള്‍ ക്രോമിനും മോസില്ല ഫയര്‍ഫോക്സിനും ഇന്റെര്‍നെറ്റ് എക്സ്പ്ലോററിലും മാത്രമേ ഇത് ലഭ്യമാവൂ.....

    ReplyDelete
  2. search my bolg
    http://vineeshply.blogspot.in/

    ReplyDelete

LinkWithin

Thanks.