Jun 16, 2012

ഫെയ്‌സ്ബുക്കിലെ പരസ്യങ്ങള്‍ ഹൈഡ് ചെയ്യാം...


ഫെയ്‌സ്ബുക്കിലെ പരസ്യങ്ങള്‍ ഹൈഡ് ചെയ്യാം....


 പരസ്യങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന ബ്രൗസറിനനുസരിച്ച് ഒരു ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍

1- ഇവിടെ പോയി AdBlock എന്ന എക്‌സറ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
2- അത് ഇന്‍സ്റ്റാള്‍ ചെയ്ത് ഫെയ്‌സ്ബുക്ക് പേജ് റീലോഡ് ചെയ്യുക.

മോസില്ല ഉപയോഗിക്കുന്നവര്‍ 

1- ഇവിടെ പോയി ഈ ആഡ്-ഓണ്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
2- ഫെയ്‌സ്ബുക്ക് പേജ് റീലോഡ് ചെയ്യുക.

സഫാരി ഉപയോഗിക്കുന്നവര്‍

1- ഇവിടെ പോയി AdBlock എന്ന എക്‌സറ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
2- അത് ഇന്‍സ്റ്റാള്‍ ചെയ്ത് ഫെയ്‌സ്ബുക്ക് പേജ് റീലോഡ് ചെയ്യുക.

അപ്പോള്‍ ഇനി പരസ്യങ്ങളില്ലാതെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കൂ......



11 comments:

  1. ഇപ്പോള്‍ പോസ്റ്റുകള്‍ക്കിടയിലും പേജിന്റെ സൈഡിലും വലിയ പരസ്യങ്ങളാണ്. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇത് ഒരു വലിയ ശല്യമായിരിക്കും. അപ്പോള്‍ അവര്‍ എന്ത് ചെയ്യും?. അതാണ് ഞാനിവിടെ വിശദമാക്കുന്നത്.

    ReplyDelete
  2. അല്‍ത്താഫെ കലക്കി..
    www.thasleemp.co.cc

    ReplyDelete
  3. Althaf, Jazakumullah... It is very much useful

    ReplyDelete
  4. i am using maxthon. What to do?

    ReplyDelete
  5. @ Anonymous


    മാക്‌സ്‌തോണിന് ആഡ്‌ബ്ലോക്ക് എക്‌സ്‌റ്റെന്‍ഷന്‍ ഇപ്പോള്‍ അവൈലബിളല്ല......

    (ഇവിടെ മോസില്ല,ക്രോം തുടങ്ങീ മികച്ച ബ്രൗസറുകളുള്ളപ്പോള്‍ എന്തിനാണ് താങ്കള്‍ മാക്‌സ്‌തോണ്‍ ഉപയോഗിക്കുന്നത്. അതിന് വേറെ വല്ല പ്രത്യേകതകളും ഉണ്ടോ? :))

    ReplyDelete
  6. Wonderful magic! Thank you Althaf Husain.

    ReplyDelete
  7. bt how hide advt in IE?
    hope u will paste the link
    any way nice post keto
    reg
    Anoop

    ReplyDelete

LinkWithin

Thanks.