May 16, 2012

ഗൂഗിളിന്റെ തലകുത്തി മറിയല്‍ !!!

ഗൂഗിളിന്റെ തലകുത്തി മറിയല്‍


ഈ പോസ്റ്റിന്റെ ആദ്യ ഭാഗം വായിക്കാത്തവര്‍ വായിക്കുക. (നമുക്ക് ഗൂഗിളിനെ വീഴ്ത്താം.)






കഴിഞ്ഞ പോസ്റ്റില്‍ ഗൂഗിളിനെ നമ്മള്‍ വീഴ്ത്തിയില്ലേ...ഇനി നമ്മള്‍ക്ക് ഗൂഗിളിനെ തലകുത്തി മറിക്കാം. ഗൂഗിളിനെ ലാലേട്ടനെപ്പോലെ ഒന്ന് ചരിക്കാം. :)


ആദ്യം നമുക്ക് തലകുത്തി മറിക്കാം. 


അതിനായി 'Do a barrel roll' എന്നോ "Z or R twice" എന്നോ ഗൂഗിളില്‍ ടൈപ്പ് ചെയ്ത് സെര്‍ച്ച് ക്ലിക്ക് ചെയ്യുക.(അല്ലെങ്കില്‍ ഏതെങ്കിലും ഒന്നില്‍ ക്ലിക്ക് ചെയ്യുക)


ഗൂഗിള്‍ സെര്‍ച്ച്‌പേജ് ഒന്ന് കറങ്ങും.



രണ്ടാമതായി ഗൂഗിളിനെ ഒന്നു ചരിക്കാം.


അതിനായി "askew" എന്ന് ഗൂഗിളില്‍ ടെപ്പ് ചെയ്ത് സെര്‍ച്ച് ക്ലിക്ക് ചെയ്യുക. (അല്ലെങ്കില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക).


ഗൂഗിള്‍ ചരിയുന്നത് കാണാം. 


ചെയ്തുനോക്കിയിട്ട് അഭിപ്രായം പറയണേ......

1 comment:

  1. ലിങ്കില്‍ ക്ലിക്ക് ചെയ്താലും കാണാവുന്നതാണ്.

    'Do a barrel roll'

    'Z or R twice'

    Askew

    ReplyDelete

LinkWithin

Thanks.