Apr 28, 2012

ആര്‍ത്തി മൂത്താല്‍ ഇങ്ങനെയും.....


ആര്‍ത്തി മൂത്താല്‍ ഇങ്ങനെയും.....



മനുഷ്യന് ആര്‍ത്തി മൂത്താല്‍ അവനെന്തും ചെയ്യും. ആര്‍ത്തി മനുഷ്യന്റെ നാശത്തിന് പ്രധാന കാരണമാണ്. ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന മിക്ക കുറ്റകൃത്യങ്ങള്‍ക്കും പ്രധാന കാരണം മനുഷ്യന്റെ സമ്പത്തിനോടുള്ള ആര്‍ത്തി മൂലമാണ്.


ഇത്തവണ ഞാന്‍ പരിചയപ്പെടുത്താന്‍ പോവുന്നത് ഒരു ഷോട്ട് ഫിലിമാണ്. ആര്‍ത്തി എങ്ങനെ മനുഷ്യന്റെ നാശത്തിന് കാരണമാവുന്നു എന്നിതില്‍ പറയുന്നു






കണ്ടിട്ട് അഭിപ്രായം താഴെ ചേര്‍ക്കാന്‍ മറക്കരുതേ....

1 comment:

  1. ഇത്തവണ ഞാന്‍ പരിചയപ്പെടുത്താന്‍ പോവുന്നത് The Black hole എന്ന ഷോട്ട് ഫിലിമാണ്. ആര്‍ത്തി എങ്ങനെ മനുഷ്യന്റെ നാശത്തിന് കാരണമാവുന്നു എന്നിതില്‍ പറയുന്നു

    ReplyDelete

LinkWithin

Thanks.