Apr 17, 2012

വ്യാഴത്തിനടുത്തെ ചൂളമടിക്കാരന്‍ !!!


വ്യാഴത്തിനടുത്തെ ചൂളമടിക്കാരന്‍ !!


അയോ
വ്യാഴം എന്ന ഗ്രഹത്തെക്കുറിച്ചറിയില്ലേ. വ്യാഴത്തിന്റെ ഏറ്റവും അടുത്തുള്ള ഉപഗ്രഹമാണ്  അയോ. നിരവധി സവിശേഷതകളുള്ള ഈ ഉപഗ്രഹത്തിന്റെ വലുപ്പം, ദ്രവ്യമാനം, സാന്ദ്രത എന്നിവചന്ദ്രനെക്കാൾ അല്പം കൂടുതലാണ്. വ്യാഴം സംക്രമിപ്പിക്കുന്ന വേലാർ താപനം (Tidal heating) അയോയെ സൗരയൂഥത്തിലെ ഏറ്റവുമധികം അഗ്നിപർവതക്ഷോഭമുള്ള ഖഗോളീയ വസ്തുവാക്കിമാറ്റുന്നു. വ്യാഴത്തിന്റെ മറ്റുപഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായി, അയോവിൽ ഹിമപാളിയുടെ വൻശേഖരം കാണപ്പെടുന്നില്ല. സൾഫറിന്റെ അംശമുള്ള ശിലാപാളികളാണ് അയോവിൽ അധികവും.


അയോ എന്ന ഉപഗ്രഹത്തിന് ഒരു പ്രത്യേകത ഉണ്ട്. വ്യാഴത്തിനടുത്തെത്തിയാല്‍ ഉച്ചത്തിലുള്ള ചൂളമടി കേള്‍ക്കാം. അയോ ഉപഗ്രഹമാണ് വ്യാഴത്തെ കൊണ്ട് ചൂളമടിപ്പിക്കുന്നത്. "അയോ" ഒരു പ്രത്യേക ബിന്ദുവില്‍ എത്തിയാല്‍ സ്വിച്ചിട്ട പോലെ വ്യാഴം ചൂളമടി തുടങ്ങും. പയ്യെ പയ്യെ അതു വലുതായി വരും. പിന്നീട് അയോയുടെ ചനനമനുസരിച്ച് ചൂളമടി വ്യത്യാസപ്പെട്ടിരിക്കും.

4 comments:

  1. വ്യാഴത്തിന്റെ ഏറ്റവും അടുത്തുള്ള ഉപഗ്രഹമാണ് അയോ. നിരവധി സവിശേഷതകളുള്ള ഈ ഉപഗ്രഹത്തിന്റെ വലുപ്പം, ദ്രവ്യമാനം, സാന്ദ്രത എന്നിവചന്ദ്രനെക്കാൾ അല്പം കൂടുതലാണ്. വ്യാഴം സംക്രമിപ്പിക്കുന്ന വേലാർ താപനം (Tidal heating) അയോയെ സൗരയൂഥത്തിലെ ഏറ്റവുമധികം അഗ്നിപർവതക്ഷോഭമുള്ള ഖഗോളീയ വസ്തുവാക്കിമാറ്റുന്നു. വ്യാഴത്തിന്റെ മറ്റുപഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായി, അയോവിൽ ഹിമപാളിയുടെ വൻശേഖരം കാണപ്പെടുന്നില്ല. സൾഫറിന്റെ അംശമുള്ള ശിലാപാളികളാണ് അയോവിൽ അധികവും.

    ReplyDelete
  2. ഇങ്ങനെയുള്ള അറിവുകള്‍ ഇനിയും വരട്ടെ........സൂപ്പര്‍......ബ്ലോഗില്‍ പുതിയ പോസ്ടിട്ടിട്ടുണ്ട് വായിക്ക്കണം!!!!!!!!

    ReplyDelete

LinkWithin

Thanks.