Apr 13, 2012

തുപ്പി നാറ്റിക്കുന്ന പക്ഷി..!!!!



തുപ്പി നാറ്റിക്കുന്ന പക്ഷി..!!!!


പ്രകൃതി എന്നു പറയുന്നത് വളരെ കൌതുകകരമാണ്. പല ജീവികളും ശത്രുക്കളില്‍ നിന്ന്  രക്ഷനേടാനായി പല പല സൂത്രങ്ങളാണ് ഉപയോഗിക്കുന്നത്. അവയില്‍ ഒരു പക്ഷിക്ക് മറ്റുള്ള ജീവികളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യനെപ്പോലെ തുപ്പാന്‍ കഴിവുള്ളവയാണ്. ശത്രുക്കളില്‍ നിന്നും രക്ഷ നേടാനാണ് ഇവര്‍ തുപ്പുന്നത്.

സമുദ്രതീരങ്ങളില്‍ കണ്ടുവരുന്ന ഒരിനം പക്ഷികളാണ് ഫള്‍മര്‍ പക്ഷികള്‍ . അതിനെ ആക്രമിക്കാന്‍ വല്ല ശത്രുക്കളും അതിന്റടുത്തെത്തുകയാണെങ്കില്‍ ഒറ്റത്തുപ്പാണ്. ശത്രുക്കള്‍ പമ്പകടക്കും. പ് ഫൂ എന്ന ആ പക്ഷിയുടെ തുപ്പല്‍ പേടിച്ചല്ല ശത്രുക്കള്‍ പറ പറക്കുന്നത്. ഫള്‍മര്‍ പക്ഷിയുടെ തുപ്പലിന് അസഹനീയമായ ദുര്‍ഗന്ധമാണുള്ളത്. 



1 comment:

  1. എങ്ങനെയുണ്ട് ഐഡിയ....?

    ReplyDelete

LinkWithin

Thanks.