Mar 26, 2012

നിങ്ങള്‍ ജനിച്ചിട്ട് എത്ര ദിവസമായി?

നിങ്ങള്‍ ജനിച്ചിട്ട് എത്ര ദിവസമായി?




നിങ്ങള്‍ക്ക് എത്ര വയസ്സായി? എന്നു നിങ്ങളോട് ഒരാള്‍ ചോദിച്ചാല്‍ നിങ്ങള്‍ക്ക് പറയാനാവും. എന്നാല്‍ നിങ്ങള്‍ ജനിച്ചിട്ട് എത്ര ദിവസമായി എന്നു ചോദിച്ചാലോ?. അപ്പോള്‍ കുറച്ച് ബുദ്ധിമുട്ടും. അതും പോര നിങ്ങള്‍ ജനിച്ചിട്ട് ഏകദേശം എത്ര മണിക്കൂര്‍ എത്രയായി എന്നു ചോദിച്ചാലോ?. അപ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും ഉത്തരം മുട്ടിപ്പോവും. എന്നാല്‍ ഇനി പേടിക്കേണ്ട. ആരു നിങ്ങളോട് ഇത്തരം ചോദ്യം ചോദിച്ചാലും നിങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയും. 


ഒരു സിംപിള്‍ സൈറ്റാണിവിടെ ഞാന്‍ പരിചയപ്പെടുത്തുന്നത്. ഇതില്‍ നിങ്ങളുടെ ജനനദിവസവും മാസവും വര്‍ഷവും കൊടുക്കുകയാണെങ്കില്‍  വയസ്സ്,മാസം,തിയ്യതി എന്നിവയും നിങ്ങള്‍ ജനിച്ചിട്ട് എത്ര ദിവസമായി എന്നതും , ജനിച്ചിട്ട് ഏകദേശം എത്ര മണിക്കുറായി, എത്ര മിനിട്ടായി എന്നും അടുത്ത പിറന്നാളിന് ഇനി എത്ര ദിവസം ഉണ്ട് എന്നു വരെ ഇവന്‍ പറഞ്ഞുതരും. 


ഈ സൈറ്റിൽ പോവുക.


"Enter Your Date of Birth"  എന്നിടത്ത് Date of Birth കൊടുക്കുക




എല്ലാം ചെയ്തു കഴിഞ്ഞ് നിങ്ങള്‍ ജനിച്ചിട്ട് എത്ര ദിവസമായി എന്ന് കമന്റായി ഇടുക (ചുമ്മാ എനിക്കൊന്നറിയാനാണ് :-) )


2 comments:

  1. ഒരു സിംപിള്‍ സൈറ്റാണിവിടെ ഞാന്‍ പരിചയപ്പെടുത്തുന്നത്. ഇതില്‍ നിങ്ങളുടെ ജനനദിവസവും മാസവും വര്‍ഷവും കൊടുക്കുകയാണെങ്കില്‍ വയസ്സ്,മാസം,തിയ്യതി എന്നിവയും നിങ്ങള്‍ ജനിച്ചിട്ട് എത്ര ദിവസമായി എന്നതും , ജനിച്ചിട്ട് ഏകദേശം എത്ര മണിക്കുറായി, എത്ര മിനിട്ടായി എന്നും അടുത്ത പിറന്നാളിന് ഇനി എത്ര ദിവസം ഉണ്ട് എന്നു വരെ ഇവന്‍ പറഞ്ഞുതരും.

    ReplyDelete

LinkWithin

Thanks.