Mar 23, 2012

എക്കിള്‍ ഉണ്ടാവുന്നത് എങ്ങനെ?


എക്കിള്‍ ഉണ്ടാവുന്നത് എങ്ങനെ?


നമുക്ക് എക്കിള്‍ ഉണ്ടാവാറില്ലേ?. എങ്ങനെയാണ് എക്കിള്‍ ഉണ്ടാവുന്നത് എന്നറിയാമോ?.


അമിതമായി ചിരിക്കുക, ധൃതിപിടിച്ച് ഭക്ഷണം കഴിക്കുക, ദഹനക്കുറവുണ്ടാവുക, ഏറെ എരിവുള്ള ഭക്ഷണപദാർഥങ്ങള്‍ കഴിക്കുക തുടങ്ങിയ അവസരങ്ങളില്‍ നമുക്ക് എക്കിള്‍ അനുഭവപ്പെടാറുണ്ട്.


ശരീരത്തിനകത്തുള്ള ഡയഫ്രത്തിലോ, അതിലേക്കുള്ള നാഡികളിലോ എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുമ്പോള്‍ ഡയഫ്രം പെട്ടന്ന് ചുരുങ്ങുകയും ഈ ചുരുങ്ങൽ തടയുന്നതിന് വേണ്ടി ചെറുനാക്ക് അടയുകയും ചെയ്യുന്നു. ചെറുനാക്കിന്റെ അടയലാണ് നമുക്ക് എക്കിളായി അനുഭവപ്പെടുന്നത്. എക്കിള്‍ ഒരു രോഗമല്ല. എന്നാൽ  മെനഞ്ചറ്റിസ്, ന്യൂമോണിയ, യുറേമിയ എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് തുടർച്ചയായി എക്കിള്‍ അനുഭവപ്പെടാറുണ്ട്.



Related Posts:
*കേള്‍ക്കുന്നതാണോ കാണുന്നതാണോ കൂടുതല്‍ കാലം ഓര്‍മയില്‍ നില്‍ക്കുക?




6 comments:

  1. എക്കിള്‍ ഒരു രോഗമല്ല. എന്നാൽ മെനഞ്ചറ്റിസ്, ന്യൂമോണിയ, യുറേമിയ എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് തുടർച്ചയായി എക്കിള്‍ അനുഭവപ്പെടാറുണ്ട്.

    ReplyDelete
  2. kollaamallo ... goood..

    ReplyDelete
  3. kurachu koodi vishadeekarichu ezhuthaayirunnu..

    ReplyDelete
  4. @ അമ്മാവന്‍

    താങ്കള്‍ക്കറിയുന്നതും കൂടി ഇവിടെ പങ്കു വെക്കൂ.....:)

    ReplyDelete
  5. related link to help http://enganeonline.blogspot.in/2010/03/blog-post_1966.html?showComment=1335444717366#c2966959294335165134

    ReplyDelete

LinkWithin

Thanks.