Feb 1, 2012

മാട്ടുപ്പെട്ടി ജാക്കിമച്ചാന്‍

മാട്ടുപ്പെട്ടി ജാക്കിമച്ചാന്‍



ഉടന്‍ വരുന്നു മാട്ടുപ്പെട്ടി ജാക്കിമച്ചാന്‍, കേരളക്കരയാകെ ഞെട്ടിച്ച് കൊണ്ട്.


മാട്ടുപ്പെട്ടി ജാക്കിമച്ചാന്‍, ഒരു നേരത്തെ കഞ്ഞിക്കു വേണ്ടി ജീവന്‍ പണയം വച്ച് പോരാടുന്ന ശക്തനായ പോരാളി. റേഷനരി മറിച്ച് വിറ്റ് പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്ന മാഫിയ ശശിക്കെതിരെ ആഞ്ഞടിച്ച് അരിപ്പൊടി വിതറിക്കുന്നു.


കഥ, കടംങ്കഥ, നുണക്കഥ, സംഭാഷണം, സംവിധാനം റാഫി ചൂ മെക്കാട്ടിന്‍ ചൂ.
കുത്തിയിരുന്ന് കാണുക. ഒരു ബ്ലോക്ക് പഞ്ചായത്ത് ചലചിത്രം.




കണ്ടു കഴിഞ്ഞുള്ള അഭിപ്രായം താഴെ രേഖപ്പെടുത്താന്‍ മറക്കല്ലെ

4 comments:

  1. കണ്ടു കഴിഞ്ഞുള്ള അഭിപ്രായം താഴെ രേഖപ്പെടുത്താന്‍ മറക്കല്ലെ

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete
  3. ഇതൊന്നു നോക്കൂ. ചിലപ്പോള്‍ ഉപകാരപെട്ടേക്കും.
    ariyuvan.blogspot.com,
    arogyajalakam.blogspot.in

    ReplyDelete

LinkWithin

Thanks.