Dec 16, 2011

പ്രതീക്ഷിച്ചിരുന്ന പതിനായിരം...


കുറേകാലമായി ഞാൻ ബ്ലോഗ് കൗണ്ടറിൽ അഞ്ചക്കമാകാൻ കാത്തിരിക്കുകയായിരുന്നു.
എന്റെ ബ്ലോഗിന് സന്ദർശനം ഇന്ന് പതിനായിരം കടന്നുവെന്ന സന്തോഷവാർത്ത നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് അതിയായ ആഹ്ലാദമുണ്ട്. പഠനത്തിനിടക്ക് അധികം  പോസ്റ്റുകളൊന്നും ഇടാൻ സാധിച്ചിരുന്നില്ലെങ്കിലും വായനക്കാരുടെ അകമഴിഞ്ഞ പ്രോത്സാഹനം എല്ലായ്പ്പോഴും എനിക്ക് ലഭിച്ചുകൊണ്ടിരുന്നു. അതിന് ആദ്യമായി എല്ലാ ബ്ലോഗ് സന്ദർശകർക്കും നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം എന്റെ ബ്ലോഗിന് പ്രചാരം നൽകിയ മലയാള മനോരമ, സിറാജ് എന്നീ പത്രങ്ങൾക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. തുടർന്നും എന്റെ വായനക്കാരായ മുഴുവൻ ആളകുളുടെയും പ്രോത്സാഹനം കമന്റു രൂപത്തിൽ നൽകാൻ ശ്രദ്ധിക്കുമല്ലോ? എന്റെ അക്ഷരത്തെറ്റുകളും പ്രയോഗങ്ങളും ഇതിന് മുമ്പ് നിങ്ങൾ ചൂണ്ടിക്കാണിച്ച് തന്നിരുന്നുവല്ലോ. തുടർന്നും അത് പ്രതീക്ഷിക്കുന്നു. എന്റെ ബ്ലോഗിനെക്കുറിച്ചുള്ള ടെക്നിക്കലായ പോരായ്മകളും അഭിപ്രായങ്ങളും നിങ്ങൾ അറിയിക്കാൻ ശ്രമിക്കുമല്ലോ... 



7 comments:

  1. എന്റെ ബ്ലോഗിന് പ്രചാരം നൽകിയ മലയാള മനോരമ, സിറാജ് എന്നീ പത്രങ്ങൾക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.

    തുടർന്നും എന്റെ വായനക്കാരായ മുഴുവൻ ആളകുളുടെയും പ്രോത്സാഹനം കമന്റു രൂപത്തിൽ നൽകാൻ ശ്രദ്ധിക്കുമല്ലോ? എന്റെ ബ്ലോഗിനെക്കുറിച്ചുള്ള ടെക്നിക്കലായ പോരായ്മകളും അഭിപ്രായങ്ങളും നിങ്ങൾ അറിയിക്കാൻ ശ്രമിക്കുമല്ലോ...

    ReplyDelete
  2. ഇനിയുമിനിയും എഴുതുക. എല്ലാ ആശംസകളും!

    ReplyDelete
  3. നന്നായി എഴുതുക ,ആശംസകള്‍ ..

    ReplyDelete

LinkWithin

Thanks.