Dec 5, 2011

ഹാട്രിക് മധുരം...


ഹാട്രിക് മധുരം


ഞാന്‍ അധ്വാനിച്ചതിന്  ഫലം കിട്ടി. ഈയടുത്ത് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ട് സെക്കന്റും ഒരു ഫസ്റ്റും നേടാന്‍ എനിക്ക് സാധിച്ചു. കുറച്ച് ആഴ്ചകള്‍ക്കു മുമ്പ് നടന്ന മലപ്പുറം സബ് ജില്ലാ ഐടി മേളയില്‍ HTML വെബ് പേജ് നിര്‍മ്മാണത്തില്‍ സെക്കന്റു ലഭിച്ചു. ഇതേ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷം ഒന്നും കിട്ടിയില്ലായിരുന്നു. ഈ വര്‍ഷം കുറച്ച് പരിശ്രമിച്ചപ്പോള്‍ ഫലം ഞാന്‍ ആഗ്രഹിച്ചതായി.

അതേ പോലെത്തന്നെ കഴിഞ്ഞ വര്‍ഷം ഒന്നും കിട്ടാതെ വന്ന മറ്റൊരു ഇനമാണ് അറബിക് ക്വിസ്. ഈ വര്‍ഷം അതില്‍ എനിക്ക് ഫസ്റ്റ് നേടാന്‍ സാധിച്ചു.

നവംബര്‍ 27 ന് എസ്..ഒ എന്ന വിദ്യാര്‍ഥി സംഘടന നടത്തിയ ടാലന്‍റീന്‍ 2011 എന്ന പരീക്ഷയില്‍ മലപ്പുറം സെന്ററില്‍ നിന്നും സെക്കന്റ് നേടാന്‍ കഴിഞ്ഞു.

അങ്ങനെ ഈ മൂന്ന് മത്സരത്തിനും ഞാന്‍ ജില്ലയില്‍ പോവാന്‍ തയ്യാറെടുക്കുകയാണ്. ആദ്യമായി HTML വെബ് പേജ് നിര്‍മ്മാണം ഡിസംബര്‍ 7 ന് നടക്കും. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടാവണം.....:)


5 comments:

  1. അങ്ങനെ ഈ മൂന്ന് മത്സരത്തിനും ഞാന്‍ ജില്ലയില്‍ പോവാന്‍ തയ്യാറെടുക്കുകയാണ്. ആദ്യമായി HTML വെബ് പേജ് നിര്‍മ്മാണം ഡിസംബര്‍ 7 ന് നടക്കും. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടാവണം.....:)

    ReplyDelete
  2. സമ്മാനങ്ങള്‍ നേടിയതിനു അഭിനന്ദനങ്ങള്‍.... ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്നാശംസയും പ്രാര്‍ത്ഥനയും....

    ReplyDelete
  3. Congratulations Althaf....Best wishes for more notable victories -- Venumash

    ReplyDelete
  4. അഭിനന്ദനങ്ങള്‍. മോനേ...
    സ്നേഹപൂര്‍വ്വം,
    ജോസെലെറ്റ്‌.

    ReplyDelete
  5. nee sub district it melayil it quiz ill pankedutho

    ReplyDelete

LinkWithin

Thanks.