Jul 27, 2011

വിഡ്ഢികളുടെ സ്വര്‍ണ്ണം


വിഡ്ഢികളുടെ സ്വര്‍ണ്ണം

വിഡ്ഢികളുടെ സ്വര്‍ണ്ണമോ എന്ന് കേട്ട് അന്തം വിടേണ്ട. അതു ഒരു ധാതുവിന്റെ പേരാണ്. അയണ്‍ പൈറൈറ്റിസ് എന്ന ധാതുവാണ് ഇങ്ങനെ അറിയപ്പെടുന്നത്. ഇതിന് ഇങ്ങനെ പേര് വരാന് കാരണമിതാണ്.


വിഡ്ഡികലുടെ സ്വര്‍ണ്ണമായ അയണ്‍ പൈറ്റൈറ്റിസ് സ്വര്‍ണ്ണത്തിന്റെ അതേ നിറമാണ്. ആയതുകൊണ്ട് ഇവയെ പലരും സ്വര്‍ണ്ണമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. മറ്റൊരു വസ്തുത എന്തെന്നാല്‍ അയണ്‍ പൈറൈറ്റ്‌സ് ഉള്ള പ്രദേശങ്ങളില്‍ ആണ് സ്വര്‍ണ്ണം സാധാരണയായി കണ്ടു വരാറുള്ളത്. ഈ പ്രത്യേകത മൂലവും അവ തമ്മില്‍ മാറിപ്പോവാന്‍ ഇടയുണ്ട്.

7 comments:

  1. വിഡ്ഢികളുടെ സ്വര്‍ണ്ണം

    ReplyDelete
  2. വിഡ്ഡികളുടെ സ്വര്‍ഗ്ഗം കേട്ടിരുന്നു,ഇപ്പോ സ്വര്‍ണ്ണവുമായി. ബ്ലോഗ് മീറ്റ് കഴിഞ്ഞതില്‍ പിന്നെ നിന്നെ കണ്ടില്ലല്ലോ?

    ReplyDelete
  3. ഈ കറുത്ത തീം ഒന്നു മാറ്റാന്‍ നോക്ക്. ആകെ കണ്ണിനൊരു വേദന!

    ReplyDelete
  4. മുഹമ്മദ് കുട്ടിക്കാ ഇനി കണ്ണു വേദനിക്കേണ്ട തീം മാറ്റിയിട്ടുണ്ട്. പുതിയ തീമിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ....

    ReplyDelete
  5. blog കണ്ടു, വളരെ നന്നായിട്ടുണ്ട്.ഇനിയും ധാരാളം എഴുതണം .ഞാന്‍ കുട്ടികള്‍ക്കായി ചെറിയൊരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട്.ഒരു കൊച്ചു കഥയുടെ ആദ്യഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്.മോനെ പ്പോലുള്ളവര്‍ വായിച്ചു പ്രോത്സാഹിപ്പിച്ചാല്‍ ഇനിയും കഥകളും കവിതകളും ചിത്രങ്ങളും ഒക്കെ പോസ്റ്റ്‌ ചെയ്യും.അഡ്രെസ്സ്-poomottukalsijums.blogspot.com

    ReplyDelete

LinkWithin

Thanks.