Mar 16, 2011

കടലിലെ ബാര്‍ബര്‍മാര്‍ !!




കടലിലെ ബാര്‍ബര്‍മാര്‍ !!




നമ്മുടെ മുടിയൊക്കെ വെട്ടുന്ന ബാര്‍ബറെ കണ്ടിട്ടില്ലേ. നമ്മുടെ കരയില്‍ മാത്രമല്ല കടലിലുമുണ്ട് ഇത്തരം ബാര്‍ബര്‍മാര്‍. പക്ഷേ കടലിലെ ബാര്‍ബര്‍മാര്‍ മുടിയല്ല വൃത്തിയാക്കുന്നത് പകരം മത്സ്യങ്ങളുടെ ശരീരത്തിലെ അഴുക്കും ചെള്ളുമൊക്കെയാണ്. മാത്രവുമല്ല അഴുക്കും ചെള്ളുമൊക്കെ സ്വന്തം വയറിലങ്ങ് നിക്ഷേപിക്കുകയും ചെയ്യും. സ്രാവൊക്കെയാണ് ഇവരുടെ പ്രധാന കസ്റ്റമേഴ്‌സ്. ഒരു മത്സ്യത്തെയും വെറുതെ വിടാത്ത സ്രാവ് പക്ഷേ ഇവരുടെ മുമ്പില്‍ വിനീതനായി നില്‍ക്കും. ഇവര്‍ സ്രാവിന്റെ അകത്തും പുറത്തുമുള്ള അഴുക്കൊക്കെ വൃത്തിയാക്കുകയും ചെയ്യും. പലപ്പോഴും ബാര്‍ബര്‍ഷാപ്പിലെ പോലെ ഈ മത്സങ്ങളുടെ മുമ്പിലും നീണ്ട ക്യൂ  ആയിരിക്കും. മറ്റു ജീവികളുടെ അഴുക്കാണ് ഇവരുടെ ഭക്ഷണം. നമ്മുടെ നാട്ടിലെ പോലെത്തന്നെ ബാര്‍ബര്‍ മത്സ്യം എന്നാണ് ഇവരുടെ പേര്.






13 comments:

  1. കടലിലെ ബാര്‍ബര്‍മാര്‍ !!

    ReplyDelete
  2. പ്രിയ അല്‍താഫ് ,ഇതേ കുറിച്ച് നേരത്തെ അറിഞ്ഞിട്ടുണ്ട്,എങ്കിലും ഈ വിവരങ്ങള്‍ ഇവിടെ പങ്കു വെച്ചതിനു അഭിനന്ദനങള്‍ നേരുന്നു.

    ReplyDelete
  3. വിജ്ഞാനം കൗതുകത്തോടെത്തന്നെ അവതരിപ്പിച്ചു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  4. അറിവുകള്‍ പങ്കു വെക്കാനുള്ള സുമനസ്സാണ് ജ്ഞാനിയുടെ ലക്ഷണം...
    പങ്കു വെക്കുക ഈ കുഞ്ഞറിവുകള്‍, ആശംസകളോടെ...

    ReplyDelete
  5. അല്‍താഫെ, ഇങ്ങനെ കുറെ അറിവുകള്‍ പറഞ്ഞു തരണംട്ടോ..... ആശംസകള്‍

    ReplyDelete
  6. good information.. good writing skill ..

    ReplyDelete
  7. കൊള്ളാട്ടോ...കടലിലെ ബാർബർമാർ
    അഭിനന്ദനങ്ങൾ

    ReplyDelete
  8. പറഞ്ഞു തന്നതിന് നന്ദി.

    ReplyDelete
  9. ഇപ്പോ മുതിര്‍ന്നവരേക്കാളും അറിവു കുട്ടികള്‍ക്കാണ്. നമ്മള്‍ അവരില്‍ നിന്നു പലതും പഠിക്കേണ്ടിയിരിക്കുന്നു.നന്നായി മോനെ , അഭിനന്ദനങ്ങള്‍!

    ReplyDelete
  10. Dear althaf your story very nice
    wish you all the best

    ReplyDelete

LinkWithin

Thanks.