Feb 19, 2011

വായിച്ചാല്‍ രക്ഷപ്പെടാം !!



പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് അമേരിക്കയില്‍ കൊലപാതകികളെ തൂക്കിക്കൊല്ലല്‍ പതിവായിരുന്നു. എന്നാല്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു മാര്‍ഗമുണ്ടായിരുന്നു. വായിക്കാന്‍ അറിയാമെന്ന് തെളിയിച്ചാല്‍ മതി. കാരണം അക്കാലത്ത് അമേരിക്കയില്‍ എഴുത്തും വായനയും അറിയാവുന്നവര്‍ ചുരുക്കമായിരുന്നു. അതുകൊണ്ട് വായിക്കാനറിയാവുന്ന ഒരാളെ തൂക്കിക്കൊല്ലാറില്ല. ആദ്യത്തെ കൊലപാതകത്തിന് മാത്രമേ ഈ ഇളവൊള്ളൂ. രണ്ടാമതൊരു കൊല കൂടി നടത്തിയാല്‍ വധശികഷ തന്നെ. രണ്ടാമത്തെ കൊലയാണെന്ന് അറിയാനും മാര്‍ഗമുണ്ടായിരുന്നു. ആദ്യ കൊലക്കുറ്റത്തിന് പിടിക്കുമ്പോള്‍ തള്ള വിരലില്‍ നഖത്തിന് താഴെ T എന്നൊരടയാളം ഇടും.


അവലംബം : വിജ്ഞാനകൌതുകം (പുസ്തകം)

5 comments:

  1. വായിച്ചാല്‍ രക്ഷപ്പെടാം !!


    വായനക്കാരുടെ കമന്റുകള്‍ പ്രതീക്ഷിക്കന്നു.
    :)

    ReplyDelete
  2. ഒക്കെ സമ്മതിച്ചു.. കൊള്ളാം.. പക്ഷേ, ഈ വിവരം എവിടുന്നു കിട്ടി? സ്രോതസ് കൂടി വെളിപ്പെടുത്തണം.. :)

    ReplyDelete
  3. അറിവ് ഉള്ളവന് എവിടെയും ഇളവ്‌ തന്നെ..
    പക്ഷെ തിരിച്ചറിവാണല്ലോ പ്രധാനം!!

    ReplyDelete
  4. @പള്ളിക്കുളം..

    വിജ്ഞാന കൗതുകം എന്ന പുസ്തകത്തില്‍ നിന്നാണ്. ആ പുസ്തകം ഇപ്പോള്‍ എന്റെ കൈയിലില്ല. കിട്ടിയപ്പോള്‍ പോസ്റ്റിടാന്‍ വേണ്ടി എഴുതിയതായിരുന്നു. സ്രോതസ്സ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
    :)

    ReplyDelete
  5. പുതിയ വിവരം എത്തിച്ചു തന്നതിന് നന്ദി മോനെ..

    ReplyDelete

LinkWithin

Thanks.