Dec 24, 2010

കോമ ( , ) മാറി ; ജീവന്‍ പോയി


ഒരു കോമ മാറിയാല്‍ ജീവന്‍ പോവുമോ. എന്താ ഒന്നും മനസ്സിലായില്ലേ ? . ഈ കഥ വായിച്ച് നോക്കൂ.. അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ.....

പണ്ട് ഒരുകുറ്റവാളിയെ വിചാരണ ചെയ്യുന്ന സമയം. ജഡ്ജി വിചാണ ചെയ്ത് പ്രതി നിരപരാധിണെന്ന് തെളിഞ്ഞു. ജഡ്ജി വിധി പ്രഖ്യാപിച്ചു. പക്ഷേ ജഡ്ജിക്ക് ചെറിയൊരു പിഴവ് പറ്റി . എന്തെന്നോ. കോമയിടേണ്ട സ്ഥാനം മാറി . ജഡ്ജി ഇങ്ങനെ എഴുതി  Hang him , not leave him alive (അവനെ തൂക്കിലേറ്റുക . അവനെ ജീവിക്കാനനുവധിക്കരുത്)

ശരിക്കും ജഡ്ജി കരുതിയിരുന്നത് ഇങ്ങനെയായിരുന്നു Hang him not , leave him alive (അവനെ തൂക്കിലേറ്റരുത് , അവനെ ജീവിക്കാനനുവധിക്കുക) പക്ഷേ ജഡ്ജി കോമയിട്ടത് നോട്ട് (Not) എന്നെഴുതിയതിന് മുമ്പാണ്. ശരിക്കുമിടേണ്ടിയിരുന്നത് നോട്ടിന് ശേഷമായിരുന്നു. 

നോക്കണേ ഒരു ചെറിയ പിഴവ് പറ്റിയപ്പോഴേക്കും അര്‍ഥത്തിലുണ്ടായ വ്യത്യാസം


7 comments:

  1. അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ

    ReplyDelete
  2. എഴുത്ത് നന്നായി.അഭിനന്ദനങ്ങള്‍

    ReplyDelete
  3. നാം വളരെ ചെറുതെന്നു കരുതുന്ന പിഴവു മൂലം എന്തും സംഭവിക്കാമെന്നതിനു ഒരു തെളിവ് തന്നെ ഈ കഥ.. മോനെ നന്നായിട്ടുണ്ട്

    ReplyDelete
  4. കോമയിലാണെല്ലാമെല്ലാമല്ലേ?

    ReplyDelete
  5. അന്തരിച്ച, നേതാവിന്റെ ഭാര്യ
    അന്തരിച്ചനേതാവിന്റെ, ഭാര്യ
    ഇതിന്റെ രണ്ടിന്റെയും അര്‍ത്ഥവ്യത്യാസം പ്രകടമല്ലേ?
    മലയാളത്തില്‍ ഇതുപോലെ അസംഘ്യം തെറ്റുകളാണ് ദിവസവും ദിനപത്രങ്ങളിലൂടെ നാം വായിച്ചു കൊണ്ടിരിക്കുന്നത്!
    പിഴവുകള്‍ എന്നും പിഴവുകള്‍ തന്നെ...
    ആശംസകള്‍

    ReplyDelete
  6. @
    ആറങ്ങോട്ടുകര മുഹമ്മദ്‌

    ഹംസ

    പള്ളിക്കുളം..

    ഇസ്മായില്‍ കുറുമ്പടി (തണല്‍)


    കമന്റ് പറഞ്ഞ എല്ലാവര്ക്കും നന്ദി....

    ReplyDelete
  7. ഇതാണ് പറയുന്നത് എന്ത് ചെയുംമ്പോഴും ശ്രദ്ധിച്ചു ചെയ്യണം എന്ന്...കൊള്ളാം നല്ല എഴുത്ത് ശൈലി........

    ReplyDelete

LinkWithin

Thanks.