Nov 25, 2010

സിറാജ് ദിനപത്രത്തിന് നന്ദി...

അക്ബര്‍ അലി
2010 നവംബര്‍ 24ന് കോഴിക്കോട് ഡിവിഷനിലെ സിറാജ് ദിനപത്രത്തിലെ 3-ആം പേജില്‍  ഒരു വാര്‍ത്ത കണ്ടോ?. എന്റെ ബ്ലോഗിനെ പറ്റി ഒരു ലേഖനമു​ണ്ടതില്‍ . ഒരു  ദിനപത്രത്തില്‍ എന്റെ ബ്ലോഗിനെക്കുറിച്ച് ലേഖനം വന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു അതോടപ്പം ആ റിപ്പോര്‍ട്ട് തയ്യാറാക്കിയ അക്ബര്‍ ചാരങ്കാവിനും സിറാജ് ദിനപത്രത്തിനം എന്റെ നന്ദി ഞാനിവിടെ രേഖപ്പെടുത്തുന്നു.

10 comments:

  1. സിറാജ് ദിനപത്രത്തിന് നന്ദി...

    ReplyDelete
  2. അഭിനന്ദനങ്ങള്‍

    ReplyDelete
  3. althaf ..ആ പത്രത്തിന്റെ കട്ടിങ്ങും കൂടി കൊടുക്കാമായിരുന്നു ..
    ഏതായാലും അഭിനന്ദനങ്ങള്‍ ...

    ReplyDelete
  4. @The Best87,

    താങ്കളുടെ കമന്റിന് നന്ദി...

    ReplyDelete
  5. @faisu madeena


    പത്ര കട്ടിങ്ങ് കിട്ടിയില്ല. അതു കൊണ്ടാണ് കൊടുക്കാതിരുന്നത്.

    ReplyDelete
  6. ആദ്യമായാണ്‌ ഇവിടെ വരുന്നത്. മറ്റുള്ള ബ്ലോഗുകളില്‍ അനിയന്റെ 'തല'യും കാണാറില്ല. അതിനാല്‍ എത്തിപ്പെടാന്‍ വൈകി. പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ അയച്ചാല്‍ നന്നാവും. നല്ല ഒരു എഴുത്തുകാരനാകാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  7. @ഇസ്മായില്‍ കുറുമ്പടി (തണല്‍)

    ഇക്കയെ പല ബ്ലോഗിലും കണ്ടിട്ടുണ്ട്. പോസ്റ്റുകള് മെയിലായി അയക്കാം. എന്റെ മെയില് :althafakm@gmail.com

    ReplyDelete
  8. ഈ മിടുക്കനെ കാണാൻ വൈകിയല്ലോ...
    അഭിനന്ദനങ്ങൾ!

    ReplyDelete
  9. ഒരായിയിരം ആശംഷകള്‍ ,,,,,തുടരട്ടെ ജയ്ത്ര യാത്ര...

    ReplyDelete

LinkWithin

Thanks.