Sep 18, 2010

സെപ്തംബര്‍ 18 അന്താരാഷ്ട്ര മുളദിനം.


World Bamboo Day



ആഹാരം മുതല്‍ ഔഷധം വരെ നല്‍കി മനുഷ്യജീവിതത്തെ സഹായിക്കുന്ന സസ്യങ്ങളിലൊന്നാണ് മുള. മുളയുടെ പരിസ്ഥിതി പ്രാധാന്യം പ്രചരിപ്പിക്കുന്നതിന് വേണ്ടി അന്താരാഷ്ട്രതലത്തില്‍ സെപ്തംബര്‍ 18 മുളദിനമായി ആചരിക്കുന്നു. ജൈവവൈവിധ്യ വര്‍ഷാചരണത്തിന്റെ പശ്ചാതലം ദിനാചരണത്തിന്റെ പ്രസക്തിവര്‍ദ്ധിപ്പിക്കുന്നു.


2009 സെപ്തംബര്‍ 16 മുതല്‍ 18 വരെ ബാംങ്കോക്കില്‍ നടന്ന ലോകമുളസമ്മേളനമാണ് സെപ്തംബര്‍ 18 മുളദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങള്‍. ബാംബു കോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്നു. മുളയുല്‍പാദനത്തില്‍ ചൈനക്കുപിന്നിലായി രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.

0 അഭിപ്രായങ്ങള്‍:

Post a Comment

LinkWithin

Thanks.